വാഫി ആര്‍ട്‌സ കാര്‍ണിവല്‍ '18 ന് തുടക്കമായി




 വാഫി ആര്‍ട്‌സ കാര്‍ണിവല്‍ '18 ന് തുടക്കമായി

പാറല്‍: ദാറുല്‍ ഉലൂം വാഫി കാമ്പസ് വിദ്യാര്‍ത്ഥി സംഘടന അല്‍മിറാസ് സ്റ്റുഡന്‍് അസോസിയേഷന്‍ 'കല സൗന്ദര്യമാണ്, സൗന്ദര്യം ദൈവികമാണ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന വാഫി ആര്‍ട്‌സ് കാര്‍ണിവല്‍'18 ന് വര്‍ണാഭമായ തുടക്കം. കോളേജ് പ്രസിഡന്റ് കാദര്‍ ഹാജി പതാക ഉയര്‍ത്തി. 240 വിദ്യാര്‍ത്ഥികള്‍ ആറ് ഗ്രൂപ്പുകളിലായി ഇരുന്നൂറിലേറെ മത്സരത്തില്‍ പങ്കെടുക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ് ചൊവ്വാഴ്ച സമാപിക്കും.

No comments:

Post a Comment

Pages