വാഫി ആര്‍ട്‌സ കാര്‍ണിവല്‍ "18 രണ്ടാം ദിവസം വർണാഭമായ പരിപാടികളുമായി പുരോഗമിക്കുന്നു.
രണ്ടാം ദിവസം നടന്ന പല പരിപാടികളും വ്യത്യസ്തത കൊണ്ട് ജഡ്‌ജുകളെ ആകർഷിച്ചു.മൂന്ന് വേദികളായിലായി പുരോഗമിക്കുന്ന കലാമാങ്കത്തിന് വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്.ഇന്ന് നടന്ന ഉൽയ വിഭാഗം മലയാള പ്രസംഗം ഉൾപ്പടെയുള്ള മത്സരങ്ങളിൽ കടുത്ത മത്സരമാണ് നടന്നത്.എല്ലാ മത്സരങ്ങളും ഒന്നിനൊന്നു മികച്ചു നിൽക്കുന്നതായി ജഡ്ജുമാർ അഭിപ്രായപ്പെട്ടു.
.

No comments:
Post a Comment